Winmaster Test Series for Free – (Till April 15)

ഒരുപാടു നേരം കുത്തിയിരുന്ന് പഠിച്ചിട്ടും പരീക്ഷ ഹാളിൽ സമയം കൈവിട്ട് പോകുന്നവരാണ് നാം എല്ലാവരും. സമയത്തെ എങ്ങിനെ കൈപ്പിടിയിൽ ഒതുക്കാം എന്നത് അപ്പോൾ മാത്രമേ നാം ചിന്തിക്കുകയുള്ളൂ.

നൂറ് ചോദ്യങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്നവരുടെ വിജയരഹസ്യം എന്തായിരിക്കും? അത് മറ്റൊന്നുമല്ല, its practise !!  ചോദ്യങ്ങൾ എങ്ങിനെ എല്ലാം ചോദിക്കാം എന്നുള്ള ഒരു ധാരണ നമ്മൾ തന്നെ വളർത്തി എടുക്കേണ്ടതാണ്.

ഇപ്പോൾ നിങ്ങളുടെ ലോകം നാലു ചുവരുകളാണ് ! അതിന്റെ ഉള്ളിൽ നിന്ന് സ്വപ്നങ്ങൾക്ക് ചിറകുകൾ ഏകാൻ Wincentre നിങ്ങളോടൊപ്പം ഈ വരുന്ന April 15 വരെ എല്ലാ വിദ്യാർത്ഥികൾക്കും നൂറിൽപ്പരം PSC Question Paper Solved Course ആയ “Test Series” സൗജന്യമായി ! സുരക്ഷിതമായി ഇരിക്കൂ  സുരക്ഷിതരായി പഠിക്കൂ. 

Winmaster Test Series – Features

Papers Covered:
1) Draftsman Gr. III In Harbour Engineering
2) Ass. Engineering in Harbour Engineering
3) Junior Technical Officer (Civil)
4) Draftsman GR II-Overseer in PWD
5) Draftsman Gr II-KWA
6) Surveyor Gr. II in Survey and Land records
7) Work Superintendent in Agriculture (2006)
8) Third Grade Overseer in PWD Irrigation
9) Junior Instructor in Industrial Training
10) Tracer in Town and Country Planning
11) Asst Engineer PWD LSGD IRRIGATION
12) Overseer Gr III Tracer KWA
13) Asst Engineer KSRTC KSHD SIDCO
14) Draftsman Gr III Harbour Engineering
15) Draftsman Grade I in Town and Country Planning
16) Vocational instructor in VHSE
17) Draftsman Civil in Kerala Agro machiner
18) Work Superintendent in Agriculture
19) Asst Engineer Agriculture [Engg Wing
20) Tracer-soil survey and soil conservation
—— 80 More papers available with the course Winmaster Test Series ——-

♦ Covers More than 10,000 high yielding previous year Questions
♦ Written & Pictorial explanations
♦ Video Explanations
♦ Subject wise evaluations
♦ 3 Modes to revise Questions – Game Mode, Practice Mode & Exam Mode

Note: Once you applied for Free test series, it will be activated within 48 hours. If any issues contact us on 907 23456 30

%d bloggers like this: