ഒരുപാട് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ജിം – ൽ പോകാൻ തുടങ്ങി, രാവിലെ നടക്കാൻ തുടങ്ങി, ഓടാൻ തുടങ്ങി, പാട്ടു പഠിക്കാൻ തുടങ്ങി, പാചകം പരീക്ഷിക്കാൻ തുടങ്ങി, പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി, പഠിക്കാൻ തുടങ്ങി എന്നിങ്ങനെ. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ‘എങ്ങനെയുണ്ട് പ്രഭാത നടത്തം’ എന്നത് പോലുള്ള ചോദ്യങ്ങളുടെ ഉത്തരം, ‘ഓ 4 ദിവസം ചെയ്തു പിന്നെയതങ്ങ് നിന്നു പോയി എന്നാവും’
ഏതു കാര്യവും തുടങ്ങി വയ്ക്കുന്നതിലല്ല കാര്യം, ശീലമാക്കുന്നതിലാണ്. അവിടെയാണ് 21 Day’s CHALLENGE പ്രശസ്തമാകുന്നത്. കഷ്ടപ്പെട്ടാലും 21 ദിവസം തുടർച്ചയായി ചെയ്താൽ അത് ഒരു ശീലമാകും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പലപ്പോഴും അത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതാ 21 ദിവസം വീട്ടിലിരിക്കുവാനുള്ള സന്ദർഭം വന്നുചേർന്നിരിക്കുന്നു. വീട്ടിലിരുന്ന് ചെയ്യാവുന്ന ചില നല്ല ശീലങ്ങൾ “21 DAY’S CHALLENGE” -ലൂടെ ശീലമാക്കാം
21 Day’s CHALLENGE
വരാന്നിരിക്കുന്ന സിവിൽ എഞ്ചനീയറിംങ്ങ് പരീക്ഷകൾക്ക് വീട്ടിലിരുന്ന് Smart ആയി, Live ആയി പഠിച്ചു തുടങ്ങാം.
ഇതൊരു നല്ല ശീലമാകട്ടെ…..
Download ചെയ്യൂ WINMASTER
വിളിക്കൂ 9072345630
ഈ വരുന്ന April 15 വരെ എല്ലാ വിദ്യാർത്ഥികൾക്കും നൂറിൽപ്പരം PSC Question Paper Solved Course ആയ “Test Series” സൗജന്യമായി ! സുരക്ഷിതമായി ഇരിക്കൂ സുരക്ഷിതരായി പഠിക്കൂ. Contact on 907 23456 30 for more details