സിവിൽ എഞ്ചിനിയറിംങ്ങ് ഉദ്യോഗാർത്ഥികളുടെ സ്വപ്നമാണ് സർക്കാർ ഉദ്യോഗം. അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ ഗ്രേഡ് 1, 2, 3, ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ഇൻസ്ട്രക്ടർ, ട്രെയിനിങ്ങ് ഇൻസ്ട്രക്ടർ, അസിസ്റ്റൻറ് പ്രൊഫസർ, പോളിലക്ചർ, ട്രേസർ, ട്രേഡ്സ്മാൻ , സർവ്വേയർ, അരിതമാറ്റിക് കം ഡ്രോയിംങ്ങ് ഇൻസ്ട്രക്ടർ, ജൂനിയർ ടെക്നിക്കൽ ഓഫീസർ തുടങ്ങി നിരവധി തസ്തികകളിലായി നിരവധി ഡിപ്പാർട്ട്മെന്റുകളിലായി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു .
ഈ ലക്ഷ്യത്തിലേയ്ക്ക് PSC നടത്തുന്ന Exams എഴുതി നമുക്കും നേടാം ഉദ്യോഗം. ശക്തമായ ആഗ്രഹവും, മികച്ച തയ്യാറെടുപ്പും ഉണ്ടെങ്കിൽ ആർക്കും സാധിക്കാവുന്ന കാര്യം.
മികച്ച തയ്യാറെടുപ്പിന് WINMASTER എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് നോക്കാം , 12 വർഷത്തിലേറെയായി സിവിൽ എഞ്ചിനിയറിംങ്ങ് മത്സരപരീക്ഷാ രംഗത്ത് സ്ഥാനമുറപ്പിച്ച WINCENTRE-ന്റെ Study@Home പദ്ധതിയായാണ് WINMASTER മൊബൈൽ & വെബ് App അവതരിപ്പിക്കുന്നത് , ഡയറക്റ്റ് ക്ലാസ്സുകളിൽ ചേർന്ന് പഠിക്കാൻ സാധിക്കാത്ത, വിദേശത്തുള്ളവർ ,മറ്റ് സ്റ്റേറ്റുകളിൽ ഉള്ളവർ , മറ്റു ജോലിയ്ക്കു പോകുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും, ഇന്ന് എല്ലാ സിവിൽ എഞ്ചിനീയറിംങ്ങ് ഉദ്യോഗാർത്ഥികളും WINMASTER പ്രയോജനപ്പെടുത്തുന്നതിൽ അഭിമാനം തോന്നുന്നു.
എവിടെ ഇരുന്നും ഏതു സമയത്തും അടുക്കും ചിട്ടയോടുകൂടിയും പഠിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . അദ്ധ്യാപകരുമായി LIVE VIDEO CLASS -ലൂടെ സംസാരിച്ച് സംശയ നിവാരണം നടത്തി പഠിക്കാൻ സാധിക്കുന്നു. രാവിലെ 9 മുതൽ രാത്രി 10 വരെ Live class -കൾ, Live class കാണുവാൻ സാധിച്ചില്ലെങ്കിൽ തന്നെ അതിന്റെ Recordings കാണാം, കണ്ട ഭാഗങ്ങൾ പഠിച്ചു എന്ന് ഉറപ്പു വരുത്തുന്നതിന് Live Exams , Practice Exams, Previous Question Paper, Monthly Grand Mock Test എന്നിവ സഹായിക്കുന്നു. Subject wise ആയി ലക്ചർ നോട്ടും ലഭിക്കുന്നു, ഇതു കൂ ടാതെ സ്വന്തമായി പാഠ്യക്രമം തയ്യാറാക്കുന്നതിന് സഹായിക്കുന്ന Video Library , Advanced Video Library എന്നിവയും ലഭ്യമാണ് .

Free & Paid Course -കൾ ലഭ്യമാണ് , Silver Plan തികച്ചും Free യാണ്. എല്ലാ Features – ഉം ഉള്ള Paid Course ആണ് Platinam ( B – Tech, Diploma, ITI) . കൂടാതെ WINMASTER TEST SERIES ( 100 Solved Previous Question Paper ) 2020 April 15 വരെ തികച്ചും സൗജന്യമാണ് .
ഇന്നുതന്നെ പഠനം തുടങ്ങുവാൻ ഏറ്റവും നല്ല സമയം , നല്ലകാര്യങ്ങൾ മാറ്റിവയ്ക്കേണ്ടതില്ലല്ലോ….
കൂടുതൽ വിവരങ്ങൾക്ക് 9072345630