KWA Study Materials

KWA STUDY MATERIALS

        KWA Overseer, AE exams ന് ഉദ്യോഗാർത്ഥികൾ തയ്യാറെടുത്ത്‌ തുടങ്ങി. ഇനി ഏറ്റവും അധികം ഒഴിവുകൾ പ്രതീക്ഷിക്കുന്ന തസ്തികകളായതുകൊണ്ട് എല്ലാവരും study materials തേടുകയാണ്. സർക്കാർ ജോലി തന്നെ വേണം എന്ന് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു . അതുകൊണ്ട് തന്നെ കടുത്ത മത്സരമാണ് ഉദ്യോഗാർത്ഥികൾ തമ്മിൽ നടക്കുന്നത്. ജോലി കിട്ടാൻ തക്ക റാങ്ക് നേടിയെടുക്കുന്നതിന് extra ordinary ആയി പഠികേണ്ടതുണ്ടെന്ന് ഏവരും മനസിലാകുന്നു 

 

ഓരോ subject ന്റെയും text book കൾ വായിച്ചു മനസിലാക്കി പഠിക്കുന്നത് തന്നെയാണ് ഏറ്റവും  അഭികാമ്യം . എന്നാൽ സമയക്കുറവുള്ളവർക് study materials നെ ആശ്രയിക്കാവുന്നതാണ് . Rank file കൾ നോക്കി പഠിച്ചിരുന്ന കാലഘട്ടത്തിനൊക്കെ മാറ്റം വന്നിരിക്കുന്നു . അതായത് Study materials ന്റെ രൂപവും ഭാവവും മാറിയിരിക്കുന്നു .

 

Modern trend in Study Materials

  • Video library
  • Practice exams
  • Live interactive classes
  • Recorded live classes
  • Live exams 
  • Live events
  • Live quiz programs
  • Lecture notes

 

ഇതെല്ലാം ചേർന്ന Digital Study Materials ആണ് ഇന്ന് ആദ്യ റാങ്ക് ജേതാക്കളെ നിശ്ചയിയ്ക്കുന്നതിൽ നിര്ണായകമാകുന്നത് . അതിൽ തന്നെ Self learning , Guided Learning എന്നിങ്ങനെ ഒരോരുത്തർക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ് 

ഏതായാലും ജോലി നേടിയെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് Digital Study Materials ഒരുപാട് പ്രയാജനപ്പെടും എന്ന കാര്യം തീർച്ചയാണ്

 

Free Study Materials – KWA III grade Overseer Course & LSGD AE & OVERSEER 

CLICK HERE TO VIEW FREE LECTURE NOTE IN WINMASTER APPLICATION IN ANDROID DEVICES

CLICK HERE TO VIEW FREE LECTURE NOTE IN WINMASTER APPLICATION IN IOS DEVICES

CLICK HERE TO VIEW FREE LECTURE NOTE IN WINMASTER APPLICATION IN COMPUTER DEVICES

 

FOR DIRECT COURSE PURCHASE

CLICK HERE TO PURCHASE KWA OVERSEER GD III COURSE

CLICK HERE TO PURCHASE LSGD AE COURSE

CLICK HERE TO PURCHASE LSGD OVERSEER GD I COURSE

 

For full course Demo – KWA III grade Overseer Course

CLICK HERE FOR FREE 3 DAY DEMO CLASSES

 

OUR PAID COURSE FEATURES

CLICK HERE TO VIEW OUR COMPLETE FEATURES LIST

 

WINCENTRE LIVE WENINAR @ 8.15 TO 9.00 PM (MONDAY TO FRIDAY)

CLICK HERE TO JOIN

 

WINCENTRE LIVE HELP DESK (10.00 am – 5.00pm) Monday to Saturday

CLICK HERE TO JOIN

 

To join our Free Study Groups in Telegram

CLICK HERE TO JOIN TELEGRAM GROUP

 

 

കോവിഡ്  കാലഘട്ടത്തിൽ എത്രയും വേഗം സർക്കാർ ജോലിയെന്ന സുരക്ഷിത ജോലിയിലേക് പ്രവേശിക്കാൻ  KWA exam-കൾ  സഹായകമാവട്ടെ .

കൂടുതൽ വിവരങ്ങൾക് call : 9072345630

Visit : www.wincentre.in

 

 

 

 

%d bloggers like this: