Latest News

Time Line

2020
September 5

GENERAL PSC പ്രാഥമിക പരീക്ഷയുടെ മാർക്ക് ഘടന

VATTAMESHA SAMMELANAM JOIN NOW For More Details – Call us on 907 23456 30

August 20

മാറ്റിവച്ച സിവിൽ എഞ്ചിനീയറിംഗ് പരീക്ഷകൾ സെപ്റ്റംബർ ൽ

WINCENTRE പുതിയ ക്രാഷ് ബാച്ച് തുടങ്ങിയിരിക്കുന്നു For More Details – Call us on 907 23456 30

August 20

വട്ടമേശ സമ്മേളനം – GK Learning Application

പൊതു വിജ്ഞാനം ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ പഠന രീതി- – വട്ടമേശ സമ്മേളനം. For More Details – Call us on 9072 1111 55

July 4

WINCENTRE ONLINE BTECH TUITIONS LAUNCHED

കുട്ടികളുടെ നിരന്തരമായ ആവശ്യപ്രകാരം സിവിൽ എഞ്ചിനീയറിംഗ് പരിശീലനരംഗത്തു പതിമൂന്നു വർഷത്തെ പരിജയസമ്പത്തുമായി Wincentre നിങ്ങൾക്കായി ഒരുക്കുന്നു – Online B Tech Tuition For More Details – Call us on 907 23456 30 Fill up the form for Btech tuition Enquiries :- https://forms.gle/tJTbDZqTpYNwGwox6

March 29

വിജയത്തിന്റെ ലഹരി അറിയാൻ ചില തോൽവികൾ നമ്മളെ സഹായിക്കും!

പത്താം ക്ലാസ്സാണ് ജീവിതത്തിലെ വഴിത്തിരിവ് എന്ന് കേട്ട് കേട്ട് കുത്തിയിരുന്ന് പഠിച്ചു , പേടിച്ച് വിറച്ച് ആദ്യത്തെ പരീക്ഷ എഴുതാൻ പോകുമ്പോൾ വഴിയിലെ അമ്പലത്തിൽ കയറി ദൈവമേ കാത്തോളണേ എന്ന് പ്രാർത്ഥിച്ചു. അടിച്ചു പൊളിച്ചു പരീക്ഷ എഴുതി , റിസൽട്ട് വന്നപ്പോൾ 92% . പിന്നെ പാട്ടായി, കൂത്തായി സമ്മാനങ്ങളായി …… ആഹാ നല്ല രസം. ഇവളെ ഡോക്ടർ ആക്കണമെന്ന് അമ്മാവന്റെ വക , അടിപൊളി ! ചോര കണ്ടാൽ തല കറങ്ങും എന്നു പണ്ടേ വീട്ടിലുള്ളവർക്കു …

വിജയത്തിന്റെ ലഹരി അറിയാൻ ചില തോൽവികൾ നമ്മളെ സഹായിക്കും! Read More »

March 28

WINMASTER എങ്ങിനെ പ്രയോജനപ്പെടുത്താം.

സിവിൽ എഞ്ചിനിയറിംങ്ങ് ഉദ്യോഗാർത്ഥികളുടെ സ്വപ്നമാണ് സർക്കാർ ഉദ്യോഗം. അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ ഗ്രേഡ് 1, 2, 3, ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ഇൻസ്ട്രക്ടർ, ട്രെയിനിങ്ങ് ഇൻസ്ട്രക്ടർ, അസിസ്റ്റൻറ് പ്രൊഫസർ, പോളിലക്ചർ, ട്രേസർ, ട്രേഡ്സ്മാൻ , സർവ്വേയർ, അരിതമാറ്റിക് കം ഡ്രോയിംങ്ങ് ഇൻസ്ട്രക്ടർ, ജൂനിയർ ടെക്നിക്കൽ ഓഫീസർ തുടങ്ങി നിരവധി തസ്തികകളിലായി നിരവധി ഡിപ്പാർട്ട്മെന്റുകളിലായി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു . ഈ ലക്ഷ്യത്തിലേയ്ക്ക് PSC നടത്തുന്ന Exams എഴുതി നമുക്കും നേടാം ഉദ്യോഗം. ശക്തമായ ആഗ്രഹവും, മികച്ച തയ്യാറെടുപ്പും ഉണ്ടെങ്കിൽ …

WINMASTER എങ്ങിനെ പ്രയോജനപ്പെടുത്താം. Read More »

March 27

Online പരിശീലനം സാദ്ധ്യമോ?

വർഷങ്ങൾക്ക് മുമ്പ് കൺസ്ട്രക്ഷൻ സൈറ്റുകളിൽ റിവർ Sand ന് ക്ഷാമം നേരിട്ടു തുടങ്ങിയ കാലം , പലരും അന്വേഷിച്ചത് M- Sand നല്ലതാണോ എന്തെങ്കില്ലും ദോഷമുണ്ടോ, അന്വേഷണങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കെ തന്നെ റിവർ സാൻഡ് അപ്രത്യക്ഷമാവുകയും M- Sand സ്ഥാനമുറപ്പിക്കുകയും ചെയ്തു. തുടർന്ന് കാര്യമായ അന്വേഷണമൊന്നും കണ്ടില്ല ,കാരണം മറ്റൊരു പോംവഴിയും ഇല്ലായിരുന്നു. 5 വർഷങ്ങൾക്ക് മുൻപ് വിൻസെന്റർ ഓൺലൈൻ പരിശീലന രംഗത്ത് വന്നപ്പോൾ പലരും സംശയദൃഷ്ടിയോടു കൂടി ചോദിക്കുമായിരുന്നു “ഓൺലൈൻ പരിശീലനം സാദ്ധ്യമാണോ?” എന്ന് …

Online പരിശീലനം സാദ്ധ്യമോ? Read More »

March 26

21 Days Challenge

ഈ വരുന്ന April 15 വരെ എല്ലാ വിദ്യാർത്ഥികൾക്കും നൂറിൽപ്പരം PSC Question Paper Solved Course ആയ “Test Series” സൗജന്യമായി ! സുരക്ഷിതമായി ഇരിക്കൂ  സുരക്ഷിതരായി പഠിക്കൂ.  Contact on 907 23456 30 for more details

March 26

ഇഷ്ടമുള്ളതേ ചെയ്യൂ….

ഒരു രാജ്യത്തെ ഗോത്ര വിഭാഗക്കാർക്ക് ആയുസ്സ് വളരെ കൂടുതലാണത്രേ നൂറും നൂറ്റിപത്തിലും എത്തുന്നതിൽ ഒട്ടും അതിശയോക്തിയില്ല. പഠനം നടത്തിയവർ കണ്ടെത്തിയ കാര്യം ശ്രദ്ധേയമാണ് അതായത് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ അവർ ചെയ്യൂ എന്നതാണ് അപ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രം , അതാണത്രേ ആയുസ്സിന്റെ രഹസ്യം ഇത് കേട്ടപ്പോഴാണ് നമ്മൾ ചിന്തിക്കുന്നത് നമ്മൾ അങ്ങനെയാണോ? രണ്ടോ മൂന്നോ ആളുകൾ ആദ്യമായി പരിചയപ്പെടുമ്പോൾ ,പേരും നാടും ചോദിച്ചതിന് ശേഷമുള്ള അടുത്ത ചോദ്യം എന്തായിരിക്കും. അതെ ചിന്തിച്ചതു തന്നെ, ഇപ്പോൾ …

ഇഷ്ടമുള്ളതേ ചെയ്യൂ…. Read More »

March 25

Winmaster Test Series for Free – (Till April 15)

ഒരുപാടു നേരം കുത്തിയിരുന്ന് പഠിച്ചിട്ടും പരീക്ഷ ഹാളിൽ സമയം കൈവിട്ട് പോകുന്നവരാണ് നാം എല്ലാവരും. സമയത്തെ എങ്ങിനെ കൈപ്പിടിയിൽ ഒതുക്കാം എന്നത് അപ്പോൾ മാത്രമേ നാം ചിന്തിക്കുകയുള്ളൂ. നൂറ് ചോദ്യങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്നവരുടെ വിജയരഹസ്യം എന്തായിരിക്കും? അത് മറ്റൊന്നുമല്ല, its practise !!  ചോദ്യങ്ങൾ എങ്ങിനെ എല്ലാം ചോദിക്കാം എന്നുള്ള ഒരു ധാരണ നമ്മൾ തന്നെ വളർത്തി എടുക്കേണ്ടതാണ്. ഇപ്പോൾ നിങ്ങളുടെ ലോകം നാലു ചുവരുകളാണ് ! അതിന്റെ ഉള്ളിൽ നിന്ന് സ്വപ്നങ്ങൾക്ക് ചിറകുകൾ ഏകാൻ Wincentre …

Winmaster Test Series for Free – (Till April 15) Read More »