സമയമില്ലാ….. സമയമില്ലാ….. ഉണ്ടോ?

ഞാനുൾപ്പെടെ ഒരുപാട് പേരുടെ പരാതിയായിരുന്നു. വീട്ടുക്കാരോടൊത്ത് ചിലവഴിക്കാൻ, കുട്ടികളോടൊത്ത് കളിക്കാൻ, വ്യായാമം ചെയ്യാൻ, പാട്ടും ഡാൻസും മറ്റു പലതും പ്രാക്റ്റീസ് ചെയ്യാൻ നല്ല പുസ്തകങ്ങൾ വായിക്കാൻ, വീട് വൃത്തിയാക്കാൻ നമ്മൾ ഇരിക്കുന്ന മേഖലയിൽ കഴിവ് തെളിയിക്കാൻ സ്വസ്ഥമായിരുന്ന് ഭാവിയെ കുറിച്ച് പ്ലാൻ തയ്യാറാക്കാൻ അപ്പോഴിതാ അപ്രതീക്ഷിതമായി നിശ്ചലമാകുന്നു എല്ലാം. പക്ഷേ ഇപ്പോഴും പരാതിയുണ്ട് സമയം പോകുന്നില്ലാ….. സമയം പോകുന്നില്ലാ….. ഈ ലോകത്ത് ഏറ്റവും മൂല്യമുള്ള സംഗതിയാണല്ലോ സമയം അത് ഫലപ്രദമായി ഉപയോഗിക്കുന്നവരാണ് ജീവിതത്തിൽ വിജയിച്ചവരായി കാണുന്നത്. സമിശ്രമായി …

സമയമില്ലാ….. സമയമില്ലാ….. ഉണ്ടോ? Read More »